Election Commission of India recognizes KPA as a political party

The Kerala Pravasi Association (KPA) formed under the leadership of expatriate Indians has been approved by the Election Commission of India. KPA was formed with a vision to be a political party with new ideas that will replace the anti-democratic and opportunistic politics of the country’s fronts. The Kerala Pravasi Association’s entry into politics is under the… Continue reading Election Commission of India recognizes KPA as a political party

Excessive fares of airlines should be controlled say KPA officials

വിമാന കമ്പനികളുടെ അമിത യാത്രക്കൂലി നിയന്ത്രിക്കണം. കേരളാ പ്രവാസി അസോസിയേഷൻ ഡൽഹി ഹൈ കോടതിയിൽ. ഗൾഫ് വിമാന യാത്രാ നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്ന വിമാന കമ്പനികൾ ഇന്ത്യയിലെ യാത്രക്കാരെ പിഴിയുകയാണ്. വിമാന കമ്പനികളെ നിയന്ത്രിക്കാൻ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു കേരളാ പ്രവാസി അസോസിയേഷന് വേണ്ടി ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തും KMNP law firm വഴി ഡൽഹി ഹൈ കോടതിയെ സമീപിച്ചു. ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്ക് കൂച്ചുവിലങ്ങിടാൻ… Continue reading Excessive fares of airlines should be controlled say KPA officials

‘Opportunity for expatriates to vote’: Apex notice issued on petition

https://fb.watch/eYvrU-s4J_/ ‘പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം’: പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ സുപ്രീംനടപടി നോട്ടീസയച്ചു പ്രവാസികളുടെ വോട്ടു മായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ദില്ലി: കേരള പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേരള പ്രവാസി അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്.   പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട… Continue reading ‘Opportunity for expatriates to vote’: Apex notice issued on petition