ഈ പുതുവർഷത്തിൽ മുന്നോട്ടുള്ള യാത്രകൾക്ക് ഊർജവും കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ സന്തോഷവും എന്നതു 25.07.2022 നു മാവൂരിൽ തറക്കല്ലിട്ട വീട് പൂർണ്ണമായും പണികൾ തീർത്തു 29.12.2022-ൽ താക്കോൽ ദാനം നടത്താൻ സാധിച്ചു എന്നതാണ്. 2022 ഡിസംബർ 29 ന് വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ ബഹു. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുഖ്യ അതിഥിയായ ചടങ്ങിൽ കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ പ്രവർത്തന റിപ്പോർട്ട്… Continue reading “ആയിരം ഭവന പദ്ധതി”